ജൂതകേന്ദ്രം ആക്രമിക്കാന്‍ ശ്രമം: പാക് ഭീകരനെ യുഎസിനു കൈമാറി

News Photo 1 - Other Countries - Otta Nottathil - pak_us_synagogue_bid
വാഷിങ്ടണ്‍: ഇസ്ലാമിക് സ്റേററ്റ് ഭീകര സംഘടനയുടെ സഹായത്തോടെ ജൂത കേന്ദ്രത്തില്‍ ആക്രമണം നടത്താന്‍ ശ്രമിച്ചതിന് അറസ്ററിലായ പാക്കിസ്ഥാന്‍ ഭീകരനെ യുഎസിനു കൈമാറി. ഇക്കാര്യം എഫ്ബിഐ ഔദ!േ!്യാഗികമായി സ്ഥിരീകരിച്ചു. പാക്കിസ്ഥാന്‍ പൗരനായ മുഹമ്മദ് ഷഹസേബ് ഖാനെയാണ് യുഎസിന് കൈമാറിയത്.

ബ്രൂക്ക്ലിനില്‍ സ്ഥിതി ചെയ്യുന്ന ജൂതകേന്ദ്രം 2024 ഒക്റ്റോബര്‍ 7ന് ആക്രമിക്കാനായിരുന്നു ഇയാളുടെ പദ്ധതി. ഐഎസിന് സഹായം നല്‍കാന്‍ ശ്രമിച്ചു, ഭീകരപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്നിവയാണ് ഷഹസേബിനെതിരേ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍.

യുഎസിന്‍റെയും കാനഡയുടെയും സംയുക്ത പ്രവര്‍ത്തനത്തിലൂടെയാണ് ഷഹസേബ് ഖാന്‍റെ പദ്ധതികള്‍ തകര്‍ക്കാന്‍ സാധിച്ചതെന്ന് എഫ്ബിഐ ഡയറക്റ്റര്‍ കാഷ് പട്ടേല്‍ വ്യക്തമാക്കി.
- dated 13 Jun 2025

Comments:

Keywords: Other Countries - Otta Nottathil - pak_us_synagogue_bid Other Countries - Otta Nottathil - pak_us_synagogue_bid,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

Priest_killed_by_falling_crucifix_during_live_straming_mass_oct_18_2026
മറ്റു രാജ്യങ്ങള്‍ പ്രാര്‍ത്ഥന നയിക്കുന്നതിനിടെ ഭിത്തിയിലെ കൂറ്റന്‍ കുരിശ് ഇളകിവീണു; ഇക്വഡോറില്‍ കത്തോലിക്കാ വൈദികന് ദാരുണാന്ത്യം; ഞെട്ടലോടെ വിശ്വാസി സമൂഹം
മറ്റു രാജ്യങ്ങള്‍ നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ വൈശഹത്യ തുടരുന്നു
മറ്റു രാജ്യങ്ങള്‍ ഇസ്രയേലില്‍ പാസ്ററര്‍മാരുടെ ഉച്ചകോടി നടത്തി
മറ്റു രാജ്യങ്ങള്‍ അയ്യായിരം വനിതാ ചാവേറുകളെ റിക്രൂട്ട് ചെയ്തെന്ന് കൊടും ഭീകരന്‍ മസൂദ് അസര്‍
മറ്റു രാജ്യങ്ങള്‍ ഹോങ്കോങ് തീപിടിത്തം; മരണസംഖ്യ 128 ആയി
മറ്റു രാജ്യങ്ങള്‍ ഫാത്തിമ ബോഷ് മിസ് യൂണിവേഴ്സ്
മറ്റു രാജ്യങ്ങള്‍ സുഡാന്‍ പ്രതിസന്ധി: ഡാര്‍ഫറില്‍ അതിക്രമങ്ങളും കൂട്ടക്കൊലകളും രൂക്ഷമാകുന്നു